‘ഗ്രാമദീപം’ കരുവൻപൊയിലിൽ ലഹരിക്കെതിരെ പ്രതിരോധം തീർക്കുന്നു

കൊടുവള്ളി: കരുവൻപൊയിൽ ഗ്രാമദീപം ഗ്രന്ഥാലയം ലഹരി – മയക്കുമരുന്നിനെതിരെ പ്രതിരോധവുമായി രംഗത്ത്. പ്രദേശത്തെ മുഴുവൻ റസിഡന്റ്സ് അസോസിയേഷനുകളിലും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ ഗ്രാമദീപം തീരുമാനിച്ചു. ഗ്രാമദീപം ഗ്രന്ഥാലയത്തിന്റെ വനിതാ കൂട്ടായ്മയായ വനിതാവേദിയും ലഹരി വിരുദ്ധ പോരാട്ടത്തിൽ സജീവമാകാൻ തീരുമാനിച്ചു.

വനിതാവേദി ലഹരിക്കെതിരെ സംഘടിപ്പിക്കുന്ന പ്രഥമ ബോധവത്കരണ പരിപാടിയായ ‘ലഹരിക്കെതിരെ വനിതാ പ്രതിരോധം’
കരുവൻപൊയിലിൽ മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി അംഗം എൻ.ടി. ഷാഹുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. വനിതാവേദി സെക്രട്ടറി എൻ.പി.റമീന അധ്യക്ഷയായി. യുവപ്രാസംഗിക ആര്യ പേരൂർ ക്ലാസെടുത്തു. ഗ്രാമദീപം പ്രസിഡന്റ് ടി.പി.അബ്ദുൾ മജീദ്, എം.സി.പ്രഭാകരൻ ,കെ.സി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. പ്രവർത്തന രേഖാ ചർച്ചയിൽ എം.പി.മിനി, സി.കെ.സഫ്‌ല, സുഹറ അബ്ദുറഹിമാൻ , റജുല മൻസൂർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി : പ്രതിഷേധം സംഘടിപ്പിച്ച് എസ്ഡിപിഐ

Next Story

സ്വര്‍ണ വില കുതിപ്പ് തുടരുന്നു; ഇന്ന് പവന്റെ വില 66,480 രൂപ

Latest from Local News

പന്തലായനിയിലെ കുടിവെള്ള സ്രോതസ്സായ കാളിയമ്പത്ത് ഇരട്ടചിറ സ്വകാര്യ വ്യക്തി മണ്ണിട് നികത്തുന്നതിനെതിരെ നാട്ടുകാർ രംഗത്ത്

കൊയിലാണ്ടി: പന്തലായനിയിലെ കുടിവെള്ള സ്രോതസ്സായ കാളിയമ്പത്ത് ഇരട്ടചിറ സ്വകാര്യ വ്യക്തി മണ്ണിട് നികത്തുന്നതിനെതിരെ നാട്ടുകാർ രംഗത്ത്. പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി കൃഷി

‘നോര്‍ക്ക കെയര്‍’ എന്റോള്‍മെന്റ് തീയതി 30 വരെ നീട്ടി

പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറില്‍ എന്റോള്‍

മെഗാ തൊഴിൽ മേള

കോഴിക്കോട് ജില്ല എംപ്ലോയ്മെന്റ് എക്സ്ചഞ്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 18 ശനിയാഴ്ച എരഞ്ഞിപ്പാലം സെന്റ് സേവിയേഴ്‌സ് കോളേജിൽ രാവിലെ 9.30 മുതൽ മെഗാ

കോഴിക്കോട് ഗവ: മെഡിക്കൽ 17-10-2025 വെള്ളി ഒ.പി പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ 17-10-2025 വെള്ളി ഒ.പി പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ.സൂപ്പി സർജറിവിഭാഗം ഡോ.രാഗേഷ് ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ കാർഡിയോളജി വിഭാഗം