നടുവത്തൂർ : തയ്യുള്ളതിൽ ഭാസ്കരൻനായർ (67) അന്തരിച്ചു. പരേതരായ തയ്യുള്ളതിൽ കുഞ്ഞിരാമൻ നായരുടെയും ‘ലക്ഷ്മി അമ്മയുടെയും മകനാണു്
ഭാര്യ വസന്ത മക്കൾ ഭവ്യ (അധ്യാപിക ശ്രീരാമാനന്ദാശ്രമം സ്കൂൾ ചെങ്ങോട്ടുകാവ് ) ഭവിന ( പാർഥ ബോട്ടിക്ക് കോഴിക്കോട്)
മരുമക്കൾ സായൂജ് (അധ്യാപകൻ, കാവും വട്ടം യു.പി) സനൽകുമാർ (ഇൻഡിഗോ പെയിൻ്റ്സ്) സഹോദരങ്ങൾ ദേവി അമ്മ (എടച്ചേരി )സൗമിനി (കൂത്താളി) | നാരായണൻ ,ശാന്ത (കാരയാട് ) പരേതനായ സുരേഷ് സഞ്ചയനം ഞായറാഴ്ച
