കൊയിലാണ്ടി: ജല അതോറിറ്റി കൊയിലാണ്ടി സബ് ഡിവിഷന്‍ ഓഫിസിന്റെ പരിധിയില്‍ വരുന്ന വാട്ടര്‍ ചാര്‍ജ്ജ് കുടിശ്ശിക വന്ന് കണക്ഷന്‍ വിഛേദിക്കപ്പെട്ട് ജപ്തി നടപടികള്‍ നേരിടുന്ന ഉപഭോക്താക്കള്‍ക്കായി റവന്യൂ റിക്കവറി അദാലത്ത് നടത്തുന്നു. മാര്‍ച്ച് 21 ന് രാവിലെ 10.30 മുതല്‍ 3.30 വരെ കൊയിലാണ്ടി സിവില്‍ സ്റ്റേഷനിലുള്ള താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്ത് നടക്കുകയെന്ന് കൊയിലാണ്ടി അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. നിലവില്‍ റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്ന ഉപഭോക്താക്കള്‍ പ്രസ്തുത അദാലത്തില്‍ ഹാജരാകുന്ന മുറക്ക് അര്‍ഹമായ ഇളവുകള്‍ കുടിശ്ശികയില്‍ നല്‍കുന്നതാണ്.
Latest from Local News
കോഴിക്കോട് : കിഴക്കെ നടക്കാവ് പൂളക്കൽ കൃഷ്ണ വിഹാറില്‍ പി. വിനോദിനി (80) അന്തരിച്ചു. പോലീസ് വകുപ്പില്‍ അഡ്മിനിസ്ട്രറ്റിവ് അസിസ്റ്റന്റായിരുന്നു. ഭർത്താവ്:
ചിങ്ങപുരം: എളമ്പിലാട് നടുവിലയിൽ കെ.സി. ബാലൻ അടിയോടി (77) അന്തരിച്ചു. ഭാര്യ: പത്മിനി അമ്മ. മക്കൾ: ധന്യ. എൻ( സ്മാർട്ട് മീഡിയ
മേപ്പയൂർ: രാജ്യത്തെ പൗരന്മാരുടെ സമ്മതിദാനാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് അഭിവാദ്യമർപ്പിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ്
കൊയിലാണ്ടി: മേലൂർ ചെട്ടിച്ചിക്കണ്ടി മീത്തൽ സുധ (53) അന്തരിച്ചു. അച്ഛൻ: കുഞ്ഞികൃഷ്ണൻ നായർ. അമ്മ: മാധവിഅമ്മ. സഹോദരങ്ങൾ രാധ, ഗീത, സുമ
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സി.ഡി എസിൻ്റെ നേതൃത്വത്തിൽ നമ്പ്രത്ത്കരയിൽ ഹരിതം ജെ. എൽജി ഗ്രൂപ്പിൻ്റെ ചെണ്ടുമല്ലിപ്പൂവിളവെടുപ്പ് ഉദ്ഘാടനം നടന്നു. കീഴരിയൂർ ഗ്രാമ