എഫ് .എസ്. ഇ .ടി.ഒ യുടെ ആഭിമുഖ്യത്തിൽ അവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

ബദൽ നയങ്ങളെ ശക്തിപ്പെടുത്തി സിവിൽ സർവീസിനെ സംരക്ഷിക്കാൻ, ജനവിരുദ്ധ നയങ്ങൾക്കെതിരെ എഫ് .എസ്. ഇ .ടി.ഒ യുടെ ആഭിമുഖ്യത്തിൽ തിക്കോടി പെരുമാൾ പുരം ആശുപത്രി പരിസരത്ത് അവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.

കെ.എസ്.ടി.എ ജില്ലാ എക്സിക്യൂട്ടീവ് അംഗം സി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗം കെ. കെ സുധീഷ് കുമാർ അധ്യക്ഷത വഹിച്ചു. കെഎസ് ടി.എ മേലടി സബ്ജില്ല സെക്രട്ടറി അനീഷ് പി സ്വാഗതം പറഞ്ഞു. മിനി.കെ, ഹരിത കെ.ടി, രഞ്ജിത്ത് എ.ടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

സുനിത വില്യംസും ബുച്ച് വിൽമോറും ക്രൂ 9 ലെ മറ്റ് അംഗങ്ങൾക്കൊപ്പം സുരക്ഷിതമായി ഭൂമിയിലെത്തി

Next Story

ലോക കവിതാദിനത്തിൽ കൊയിലാണ്ടിയിൽ കവിയരങ്ങും ആസ്വാദകക്കൂട്ടായ്മയും സംഘടിപ്പിക്കുന്നു

Latest from Local News

വള്ളിൽ ഹരിദാസിന്റെ പതിനേഴാം ചരമ വാർഷിക ദിനം സമുചിതമായി ആചരിച്ചു

കൊയിലാണ്ടിയിലെ രാഷ്ട്രീയ സാമൂഹിക കലാരംഗത്ത് നിറസാന്നിധ്യമായിരുന്ന വള്ളിൽ ഹരിദാസിന്റെ പതിനേഴാം ചരമ വാർഷിക ദിനം സമുചിതമായി ആചരിച്ചു. ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ്

തിക്കോടി കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിലെ തോട് ഗതിമാറി ഒഴുകുന്നു; തീരം അപകടാവസ്ഥയിൽ

തിക്കോടി കല്ലത്ത് ഡ്രൈവ് ഇൻ ബീച്ചിലെ തോട് ഗതി മാറി ഒഴുകുന്നു. ഇത് മൂലം പ്രവേശന കവാടത്തിൽ നിന്ന് കടൽത്തീരത്തേക്ക് ഇറങ്ങാൻ

ജില്ലാ സ്‌കൂള്‍ കലോത്സവം കൊയിലാണ്ടിയില്‍; സംഘാടക സമിതി രൂപവല്‍ക്കരണ യോഗം നാളെ (22 ബുധൻ)

കൊയിലാണ്ടി: കോഴിക്കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 24 മുതല്‍ 28 വരെ കൊയിലാണ്ടിയിലെ വിവിധ വേദികളില്‍ നടക്കും. മേളയുടെ