ഇഫ്താർ സൗഹൃദ സംഗമവും, അനുമോദന സദസ്സും നടത്തി

മേപ്പയ്യൂർ: മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളയാട്ടൂരിൽ ഇഫ്താർ സൗഹൃദ സംഗമവും, പഠന ക്ലാസും അനുമോദന സദസ്സും നടത്തി. പഞ്ചായത്ത് മുസ്‌ലിം ലീഗ് ജന:സെക്രട്ടറി എം.എം അഷ്റഫ് ഉദ്ഘാടനം ചെയ്തു. സാബിഖ് പുല്ലുർ റമസാൻ പ്രഭാഷണം നടത്തി. റംഷാദ് ദാരിമി ഖിറാഅത്ത് നടത്തി.എം.എം അബ്ദുൽ അസീസ് അധ്യക്ഷനായി.കെ.പി അബ്ദുൽ സലാം, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, ഹുസ്സൈൻ കമ്മന, ഷർമിന കോമത്ത്, സറീന ഒളോറ, അഷീദ നടുക്കാട്ടിൽ,ഇസ്മായിൽ കമ്മന, കൈപ്പുറത്ത് മുരളീധരൻ, സുനിൽ ഓടയിൽ, കെ.കെ അനുരാഗ്, ശിവദാസ് ശിവപുരി, കെ.പി അബ്ദുറഹിമാൻ, കെ.പി ഹബീബ് എന്നിവർ സംസാരിച്ചു.വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ എം.കെ ജാബിർ, മുഹമ്മദ് അഫ്നാസ്, സഫീദ് മുഹമ്മദ്, ഷനീർ റഹ്മമാൻ എന്നിവരെ മെമൻ്റോ നൽകി അനുമോദിച്ചു.
ഫോട്ടോ: വിളയാട്ടൂരിൽ മുസ് ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സൗഹൃദ സംഗമത്തിൽ സാബിക്ക് പുല്ലൂർ പ്രഭാഷണം നടത്തുന്നു

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

Next Story

വനം വകുപ്പ് കർഷകരുടെ ശത്രുക്കളായ് മാറുന്നു: ബിഷപ്പ് – മാർ റെമിജിയോസ് ഇഞ്ചനാനിയൽ

Latest from Local News

കേന്ദ്ര ബജറ്റിൽ അവഗണന ; നാളെ കേരളത്തിൽ കരിദിനം ആചരിക്കാൻ സിപിഐ എം

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണന ആരോപിച്ച് സിപിഎം പ്രതിഷേധത്തിലേക്ക്. നാളെ കരിദിനം ആചരിക്കാനാണ് പാർട്ടി തീരുമാനം. ബൂത്ത് അടിസ്ഥാനത്തിൽ കരിങ്കൊടി

കെ. എസ്. കെ. ടി. യു. ചേമഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റോഫീസ് ധർണ്ണ നടത്തി

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി തകർത്ത ബി.ജെ.പി. സർക്കാരിൻ്റെ ജനവിരുദ്ധ നയത്തിനെതിരെ കെ. എസ്. കെ. ടി. യു. ചേമഞ്ചേരി പഞ്ചായത്ത്

പെരുവട്ടൂർ എൽ.പി സ്കൂളിലെ ജെ.ആർ.സി കേഡറ്റുകൾ നെസ്റ്റ് (നിയാർക്ക്) സന്ദർശിച്ചു

സാമൂഹ്യ സേവന മനോഭാവം വളർത്തുന്നതിന്റെ ഭാഗമായി പെരുവട്ടൂർ എൽ.പി സ്കൂളിലെ ജെ.ആർ.സി കേഡറ്റുകൾ നെസ്റ്റ് (നിയാർക്ക്) എന്ന പ്രത്യേക പരിചരണം ആവശ്യമായ

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് മുജാഹിദ് നേതൃ സംഗമം സംഘടിപ്പിച്ചു

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് നോർത്ത് മുജാഹിദ് നേതൃ സംഗമം  സംഘടിപ്പിച്ചു. കൊയിലാണ്ടി മുജാഹിദ് സെൻ്ററിൽ സംഘടിപ്പിച്ച സംഗമം വിസ്ഡം ഇസ്‌ലാമിക്