നടേരി: മുസ്ലിം ലീഗ് പ്രവർത്തകൻ മണിയോത്ത് (തൈയ്സീർ)അമ്മദ് ഹാജി ( 85 ) അന്തരിച്ചു.
ഭാര്യ: ആയിശ കുന്നുമ്മൽ പാലച്ചുവട്.
മക്കൾ : അഷ്റഫ് ,റഷീദ് , സുബൈദ, ആമിന, റംല, പരേതയായ നസിമ. മരുമക്കൾ: കെ.സി.കോയ,കോയക്കുട്ടി,കരീം (എരഞ്ഞിമാവ് മുക്കം ) , സാജിദ ,തെസ്നി .
മയ്യത്ത് നിസ്കാരം ചൊവാഴ്ച രാവിലെ 10 മണിക്ക് ചെറുവൊടി പള്ളിയില്‍.
