അരിക്കുളത്ത് ലഹരി വിരുദ്ധ കലാജാഥ ആരംഭിച്ചു.

 

അരിക്കുളം: കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെ അരിക്കുളം ഗ്രാമ പഞ്ചായത്ത് മാർച്ച് 17, 18, 21, 22 തിയ്യതികളിൽ നടക്കുന്ന “ലഹരിക്കെതിരെ ഗ്രാമത്തിൻ്റെ പടപ്പുറപ്പാട് ” തറമ്മൽ അങ്ങാടിയിൽ ജില്ലാ പഞ്ചായത്ത് അംഗം എം.പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എൻ. വി. നജിഷ് കുമാർ അധ്യക്ഷത വഹിച്ചു. തുടർന്ന് കുരുടി വിട്, പുതേരിപ്പാറ എന്നിവിടങ്ങളിൽ പ്രസിഡണ്ട് എ.എം സുഗതൻ മാസ്റ്റർ, കെ.പി. രജനി, എം. പ്രകാശൻ, എൻ.എം ബിനിത, വി.പി.അശോകൻ, കെ.എം. അമ്മത്,കെ.കെ. നാരായണൻ, ജോർജ് മാസ്റ്റർ, വി. ബഷീർ നാടകവതാരകൻ കെ.സി. കരുണകരൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

അത്തോളി തോരായി ഉണ്ണ്യേച്ച് കണ്ടി ഭഗവതി ക്ഷേത്രം കൊടിയേറ്റം മാർച്ച് 19 ന്

Next Story

കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 18.03.25 ചൊവ്വ ഒ.പിപ്രധാന ഡോക്ടർമാർ

Latest from Local News

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരിയെ യുവാവ് മര്‍ദ്ദിച്ചതായി പരാതി

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരിയെ യുവാവ് മര്‍ദ്ദിച്ചതായി പരാതി. സെക്യൂരിറ്റി ജീവനക്കാരി ആയ തുഷാരയെ ആണ് മലപ്പുറം സ്വദേശിയായ മുഹമ്മദ്

അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ ഫൈസലിന്റെ ഓർമ്മയ്ക്കായി പിതാവ് മലർവാടി ഹംസ നെസ്റ്റിന് തുക സംഭാവന ചെയ്തു

അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രിയ സഹോദരൻ ഫൈസലിന്റെ ഓർമ്മയ്ക്കായി, അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളിലും ഒരു താങ്ങായി നിന്ന നെസ്റ്റിലേക്ക് പിതാവ് മലർവാടി

ഐ എൻ ടി യു സി യുടെ ആഭിമുഖ്യത്തിൽ ചുമട് തൊഴിലാളികൾ ക്ഷേമ ബോർഡ് ഉപസമിതി ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

കൊയിലാണ്ടി: ഹെഡ്ലോഡ് വർക്കേഴ്സ് ഫെഡറേഷൻ ഐ എൻ ടി യു സിയുടെ ആഭിമുഖ്യത്തിൽ ചുമട് തൊഴിലാളികൾ ക്ഷേമ ബോർഡ് ഉപസമിതി ഓഫീസിന്