ചേമഞ്ചേരി:- പരേതനായതെക്കേ പൊക്രാടത്ത് ദാമോദരൻ നായരുടെ ഭാര്യ ലീലാമ്മ (84 ) അന്തരിച്ചു.മക്കൾ:- ടി.പി. മുരളീധരൻ (റിട്ട.. അധ്യാപകൻ – പൊയിൽക്കാവ് യു.പി സ്കൂൾ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ), ഗീത, തങ്കമണി, സുധ
മരുമക്കൾ ബാലകൃഷ്ണൻ നായർ ( റിട്ട: സൂപ്രണ്ട് DDE കോഴിക്കോട് ) ബാലകൃഷ്ണൻ ആറാഞ്ചേരി (റിട്ട. സി ഐ തമിഴ്നാട് പോലീസ്,)
ചന്ദ്രശേഖരൻ കോട്ട് ( റിട്ട.അധ്യാപകൻ ഷൊർണ്ണൂർ ) വിജയ ടി.കെ (റിട്ട. കോ ഓപ് ഇൻസ്പക്ടർ )
സഹോദരൻമാർ , കന്മന ശ്രീധരൻ മാസ്റ്റർ, കന്മന ഭാസ്കരൻ , പ്രസന്ന ഇടുമ്മൽ , ഉഷ മഠത്തിൽ അരിക്കുളം
ശവസംസ്കാരം: തിങ്കളാഴ്ച കാലത്ത് 9 മണി
വീട്ടുവളപ്പിൽ
