പ്രശസ്ത നാട്യാചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നാലാം ചരമദിനാചരണത്തോടനുബന്ധിച്ച് പൂക്കാട് കലാലയം ഏർപ്പെടുത്തിയ ഗുരുവരംഅവാർഡ് പ്രശസ്ത നാട്യാചാര്യ ശ്രീമതി പത്മിനി .ബി .രാജിന് സമർപ്പിച്ചു . കലാലയം പ്രസിഡണ്ട് യു .കെ .രാഘവന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. പി. രവീന്ദ്രൻ അവാർഡ് ദാനം നിർവഹിച്ചു.
വിജയരാഘവൻ ചേലിയ അനുസ്മരണ പ്രഭാഷണം നടത്തി .ഭരതശ്രീ രാധാകൃഷ്ണൻ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി സംസാരിച്ചു .ചടങ്ങിൽ സുനിൽ തിരുവങ്ങൂർ ,ശിവദാസ് ചേമഞ്ചേരി , കെ .രാധാകൃഷ്ണൻ ശ്രീനിവാസൻ . കെ . വി.വി മോഹനൻ എന്നിവർ സംസാരിച്ചു .
അവാർഡ് ജേതാവ് പത്മിനി . ബി. രാജ് മറുപടി പ്രസംഗം നടത്തി . തുടർന്ന് കലാലയം നൃത്ത വിഭാഗം ഒരുക്കിയ ഗുരുവന്ദനം പരിപാടിയും
അരങ്ങേറി.
Latest from Local News
പൊതുഗതാഗത സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഗാന്ധിനഗർ ഡിപ്പോയിൽ നിന്ന് 201 പുതിയ എസ്ടി ബസുകൾ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും, ഗതാഗത സഹമന്ത്രി
കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ Sit 2 വിൻ 25 നേതൃത്വ ക്യാമ്പ് ഒക്ടോബർ 11 ,12 തിയ്യതികളിൽ ഇരിങ്ങൽ സർഗാലയിൽ
ആറ് ദശാബ്ധങ്ങൾക്ക് മുൻപ് പരേതനായ ജോൺ പാപ്പച്ചൻ സ്ഥാപിച്ച കൊയിലാണ്ടിയിലെ പ്രമുഖ സമാന്തര വിദ്യഭ്യാസ സ്ഥാപനമായ ബി.എസ്സ് എം കോളേജിൻ്റെ 1979-
കൊയിലാണ്ടി നഗരസഭ വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു. കൊരയങ്ങാട് കലാക്ഷേത്ര പരിസരത്ത് നടന്ന സംഗമം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം
പാരിസ്ഥിതിക പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്ത് പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷൻ നേതൃത്വത്തിൽ രണ്ടാം ദിവസം പിന്നിട്ട കേരള എൻവയോൺമെൻ്റൽ ഫെസ്റ്റിൽ ഇന്ന്