ചെങ്ങോട്ടുകാവ് മേലൂർ നടുവിലെ വീട്ടിൽ ബാലകൃഷ്ണൻ അന്തരിച്ചു

ചെങ്ങോട്ടുകാവ് മേലൂർ നടുവിലെ വീട്ടിൽ ബാലകൃഷ്ണൻ (75) അന്തരിച്ചു. ഭാര്യ പരേതയായ സതി. മക്കൾ സന്തോഷ്കുമാർ, സതീഷ്കുമാർ, സന്ധ്യ. മരുമക്കൾ സജീവൻ കാപ്പാട്, നീതു മോനിഷ. സഹോദരൻ കരുണാകരൻ. സഞ്ചയനം തിങ്കളാഴ്ച.

Leave a Reply

Your email address will not be published.