കൊയിലാണ്ടി ആശുപത്രിക്ക് മുൻവശം ലോറി തട്ടി ചേലിയ സ്വദേശി മരിച്ചു

കൊയിലാണ്ടി ആശുപത്രിക്ക് മുൻവശം ലോറി തട്ടി ചേലിയ സ്വദേശി മരിച്ചു. ചേലിയയിൽ താമസിക്കും എരമംഗലം പറമ്പിൽ അഹമ്മദ് കോയ ഹാജി (67) ആണ് മരിച്ചത്. ചേലിയ മഹല്ല് മുൻപ്രസിഡണ്ടും, മേലൂർ സർവ്വീസ് സഹകരണ ബാങ്ക് മുൻഡയരക്ടറുമായിരുന്നു. ഭാര്യ നഫീസ്സ . മക്കൾ റസീഫ്, ആസിഫ്, ഷഹനാസ്. മരുമക്കൾ നജ്മ (ചേലിയ ഇലാഹിയ കോളേജ്),മുബീന (കക്കോടി), ഹാരിസ് (കണ്ണങ്കടവ്).

Leave a Reply

Your email address will not be published.