പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂൾ റിട്ടയേർഡ് അദ്ധ്യാപകനും, കല്പത്തൂർ സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട് ജനകീയ വായനശാല പ്രസിഡണ്ടുമായിരുന്ന എടക്കണ്ടി പി. രാഘവൻനായർ (88) അന്തരിച്ചു. ഭാര്യ പരേതയായ പത്മിനിഅമ്മ. മക്കൾ ഷൈജ (ടീച്ചർ, നരിക്കാട്ടേരി എൽ.വി.എൽ.പി സ്കൂൾ), ഷൈനി (ടീച്ചർ, സെന്റ് തെരേസാസ് ഹയർ സെക്കന്ററി സ്കൂൾ പള്ളൂർ), ഷാജു ഇ.(ഹെഡ്മാസ്റ്റർ, കാരന്നൂർ എ.എൽ.പി സ്കൂൾ) മരുമക്കൾ സുധീർ എ. കെ. (വട്ടോളി), ഹരീന്ദ്രൻ (മാഹി) ശൃംഗല (കീഴ്പ്പയ്യൂർ). സഹോദരങ്ങൾ ജാനു അമ്മ (തെരുവത്ത്കടവ്), ലീലഅമ്മ (കീഴരിയൂർ), ഓമനഅമ്മ (കൊല്ലം), പത്മിനി (കുട്ടംപൂര് ), പ്രസന്ന (കൂട്ടാലിട), പരേതനായ മോഹൻദാസ്.
Latest from Local News
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 15.12.25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ മെഡിസിൻ വിഭാഗം ഡോ ഗീത പി. സർജറി വിഭാഗം ഡോ. ശ്രീജയൻ
ഷൈമ പി.വിയുടെ “ജഡം എന്തു പറയാൻ “എന്ന കവിത സമാഹാരം പ്രകാശനം ചെയ്തു. കൊയിലാണ്ടി സാംസ്കാരിക നിലയത്തിൽ നടന്ന പുസ്തക പ്രകാശന
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 15 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1 കാർഡിയോളജി വിഭാഗം ഡോ :
ജെസിഐ കൊയിലാണ്ടിയുടെ 44 മത് സ്ഥാനാരോഹണചടങ്ങ് ഡിസംബർ 12ന് പൂക്കാട് CSCB ഹാളിൽ വെച്ച് നടന്നു. മുൻ ജെസി നാഷണൽ പ്രസിഡണ്ട്
ചേമഞ്ചേരി ചൊയ്യക്കാട്ടെ സജീഷ് ഉണ്ണി ശ്രീജിത്ത് മണി സേവാ കേന്ദ്രം ആക്രമിച്ച് ജനൽ ചില്ലകളും ഫർണീച്ചറുകളും അടിച്ച് തകർത്തതിലും പുസ്തകങ്ങൾ കരി







