ലഹരിക്കെതിരെ സംഗീത ശിൽപവുമായി സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. കൊയിലാണ്ടി. ചിങ്ങപുരം സി കെ ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം വിദ്യാർത്ഥി സമൂഹത്തിൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടാൻ സമീപ സ്കൂളുകളിലും പ്രധാന കവലകളിലും ലഹരിവിരുദ്ധ പ്രചരണം നടത്തി കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസർ പിആർ പ്രശാന്ത് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി ശ്യാമള എച്ച് എം ടി ഓ സജിത ഡെപ്യൂട്ടി എച്ച് എം സതീഷ് ബാബു പിടിഎ പ്രസിഡണ്ട് ലിനീഷ് തട്ടാരി സ്റ്റാഫ് സെക്രട്ടറി കെ രാജീവ് കുമാർ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ സി അഹമ്മദ് പ്രിവന്റ്റ്റീവ് ഓഫീസർ ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു
Latest from Local News
രാവറ്റമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തോടനുബന്ധിച്ച് നടന്ന കൃഷ്ണകുചേല സംഗമം രംഗപാഠം നാടിനും ക്ഷേത്രബന്ധുക്കൾക്കും നിറവിരുന്നായി. പൂർവകാല സതീർത്ഥ്യനായ കുചേലൻ കൃഷ്ണൻ്റെ
മേപ്പയ്യൂർ മഞ്ഞക്കുളം മാവിലാംകണ്ടി ദേവി പി. സി (76) അന്തരിച്ചു. ഭർത്താവ് പരേതനായ മാവിലാംകണ്ടി സി . എം നാരായണൻ (റിട്ട.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം
പൊയിൽക്കാവ് : കുറുവട്ടഞ്ചേരി അബുജാക്ഷി അമ്മ (87 ) അന്തരിച്ചു. ഭർത്താവ്: ഗംഗാധരൻ നായർ (റിട്ട. അധ്യാപകൻ പൊയിൽക്കാവ് യു.പി സ്കൂൾ).
പോളിംഗ് ശതമാനം കോഴിക്കോട് കോർപ്പറേഷൻ- 30.19% നഗരസഭ കൊയിലാണ്ടി – 33.54% വടകര – 34.51% പയ്യോളി- 34.75% രാമനാട്ടുകര- 40.4%







