സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ താല്‍പ്പര്യപത്രം ക്ഷണിച്ചു

കേന്ദ്രസർക്കാരിന്റെ മയക്കുമരുന്ന് വിരുദ്ധ ബോധവല്‍ക്കരണ പദ്ധതിയായ നഷാ മുക്ത് ഭാരത് അഭിയാനിന്റെ (എന്‍എംബിഎ) സോഷ്യല്‍ മീഡിയ ക്യാമ്പയിൻ കൈകാര്യം ചെയ്യുന്നതിന് താല്പര്യപത്രം ക്ഷണിച്ചു.

എംപാനല്‍ ചെയ്ത പരസ്യ ഏജന്‍സിക്കോ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പിനോ അപേക്ഷിക്കാം. എന്‍എംബിഎ ക്യാപയിന്‍ ഫലപ്രദമായി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണിത്. പൂര്‍ണ്ണമായ താല്‍പ്പര്യപത്രമാണ് (എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ്‌) വേണ്ടത്. നിബന്ധനകള്‍ അറിയാൻ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0495-2371911.

Leave a Reply

Your email address will not be published.

Previous Story

മഴക്കൊപ്പം ചുഴലിക്കാറ്റും; വിയ്യൂരിൽ വ്യാപക നഷ്ടം

Next Story

മഞ്ഞപ്പിത്തം ലക്ഷണങ്ങൾ ഉള്ളവർ ശാസ്ത്രീയ ചികിത്സ സ്വീകരിക്കണം: ജില്ലാ മെഡിക്കൽ ഓഫീസർ

Latest from Uncategorized

നഷ്ടപ്പെട്ട തുക ഉടമയ്ക്ക് തിരികെ നൽകി; മേപ്പാട്ട് അബ്ദുറഹ്മാനെ അഭിനന്ദിച്ച് മേപ്പയ്യൂർ

മേപ്പയ്യൂർ: ചെവ്വാഴ്ച വൈകിട്ട് മേപ്പയ്യൂർ ടൗണിലെ സിറ്റി മെഡിക്കൽസിനു മുൻമ്പിൽ വെച്ച് നഷ്ടപ്പെട്ട ഒരു തുക അതിന്റെ ഉടമസ്ഥനെ തിരികെ ഏല്പിച്ചു

ദീപക് ആത്മഹത്യ കേസിൽ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ബസിൽ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന്

പ്രീമിയം കൗണ്ടറുകളിലെ മദ്യവിൽപ്പന പൂർണമായും ഡിജിറ്റൽ ഇടപാടിലേക്ക് മാറ്റാനുള്ള സമയപരിധി ബെവ്കോ നീട്ടി

തിരുവനന്തപുരം: പ്രീമിയം കൗണ്ടറുകളിലെ മദ്യവിൽപ്പന പൂർണമായും ഡിജിറ്റൽ ഇടപാടിലേക്ക് മാറ്റാനുള്ള സമയപരിധി ബെവ്കോ നീട്ടി. ഒരു മാസത്തേക്ക് കൂടി സമയം അനുവദിച്ചതോടെ

2026 ഫെബ്രുവരി മാസം നിങ്ങള്‍ക്ക് അനുഭവപ്പെടാന്‍ സാധ്യതയുളള സാമാന്യ ഫലം: തയ്യാറാക്കിയത് ജ്യോത്സ്യന്‍ വിജയന്‍ നായര്‍, കോയമ്പത്തൂര്‍

2026 ഫെബ്രുവരി മാസം നിങ്ങള്‍ക്ക് അനുഭവപ്പെടാന്‍ സാധ്യതയുളള സാമാന്യ ഫലം തയ്യാറാക്കിയത് ജ്യോത്സ്യന്‍ വിജയന്‍ നായര്‍, കോയമ്പത്തൂര്‍. അശ്വതി:  അശ്വതി നക്ഷത്രക്കാര്‍ക്ക്

ആത്മഹത്യ ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് പൊലീസ് കസ്റ്റഡിയിൽ

ആത്മഹത്യ ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് പൊലീസ് കസ്റ്റഡിയിൽ. കോഴിക്കോട് എലത്തൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ആത്മഹത്യയ്ക്കെന്ന