വടകര മേപ്പയിൽ തെരുകളരി പറമ്പത്ത് കൃഷ്ണൻ അന്തരിച്ചു

വടകര: മേപ്പയിൽ തെരുകളരി പറമ്പത്ത് കൃഷ്ണൻ (84) അന്തരിച്ചു. ഭാര്യ കാർത്ത്യായനി. മക്കൾ രമേശൻ, ബീന, പരേതയായ കെ. പി. ശൈല, (ജില്ലാ ആശുപത്രി വടകര) ബിന്ദു, രജീഷ്. മരുമക്കൾ രാജൻ, (കൊയിലാണ്ടി റിട്ട. കോടതി) സുധീർ (സ്റ്റൈലൊ കൊയിലാണ്ടി),  മനോജൻ (കുറ്റ്യാടി) റീന, ഷജിന. സഹോദരങ്ങൾ: നാരായണൻ, (പള്ളൂർ) രാഘവൻ (കൊടിയേരി), ലക്ഷ്മി (കൊടിയേരി), പരേതരായ വിജയൻ, രവി. സഞ്ചയനം ഞായർ.

Leave a Reply

Your email address will not be published.