നടുവത്തൂർ കൊടോളിത്താഴ ബാലകൃഷ്ണൻ അന്തരിച്ചു

നടുവത്തൂർ കൊടോളിത്താഴ ബാലകൃഷ്ണൻ (63) വയസ് അന്തരിച്ചു. തിക്കോടി കൃഷി ഭവൻ മുൻ ജീവനക്കാരനും മുൻ എൻ.ജി.ഒ.അസോഷിയേഷൻ പ്രവർത്തകനും ആയിരുന്നു. ഭാര്യ പന്മജ. മക്കൾ വൈശാഖ്, വിഷ്ണു. മരുമക്കൾ അനുശ്രീ, ജിൽന. സഹോദരിമാർ വത്സല, പ്രമീള. സംസ്കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.