അത്തോളി അടുവാട്ട് കിഴക്കേടത്ത് ജേക്കബ് (ചാക്കോച്ചൻ ) അന്തരിച്ചു

അത്തോളി: അടുവാട്ട് കിഴക്കേടത്ത് ജേക്കബ് (ചാക്കോച്ചൻ 57) അന്തരിച്ചു. ഭാര്യ: ഷീല കൊട്ടാരത്തിൽ ഇങ്ങപ്പുഴ, മക്കൾ :ഷിംസൺ, ജിം സൺ. മരുമകൾ: സിമി കൂന്തറയിൽ. സംസ്ക്കാര ശുശ്രുഷ ബുധനാഴ്ച രാവിലെ 10 മണിക്ക് കൂമുള്ളി പഴയ പള്ളി സെമിതിരിയിൽ.

Leave a Reply

Your email address will not be published.