ലഹരി വിപത്തിനെതിരെ സനാതനം പയ്യോളിയുടെ ആഭിമുഖ്യത്തിൽ പയ്യോളി ബസ്റ്റാൻഡ് പരിസരത്ത് ജനജാഗ്രതാ സദസ്സ് നടന്നു. പരിപാടി ബിജെപി ജില്ലാകമ്മിറ്റി അംഗം കെ.പി മോഹനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .സഹദേവൻ അധ്യക്ഷത വഹിച്ചു. ഗായത്രി നങ്ങാരടി മുഖ്യപ്രഭാഷണം നടത്തി. സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി ,മദ്യവർജന സമിതി പ്രവർത്തകൻ നിസാർ കാളംകുളം,ജി.എൻ.ഉഷാ നന്ദിനി ടീച്ചർ, ബാബു നങ്ങാരടി( ബാലഗോകുലം) എന്നിവർ സംസാരിച്ചു. ബാബു മാസ്റ്റർ വടക്കെയിൽ സ്വാഗതവും,സനാതനം സമിതി പ്രസിഡൻറ് കെ. പി റാണാ പ്രതാപ് നന്ദിയും പറഞ്ഞു. ലഹരി വ്യാപനം തുടരുകയാണെങ്കിൽ പൂർവ്വാധികം ശക്തിയിൽ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ലഹരി മാഫിയക്ക് ശക്തമായ സൂചന നൽകിക്കൊണ്ട് പരിപാടി സമാപിച്ചു.
Latest from Local News
കൊയിലാണ്ടി :ഐ. എസ്. എം കൊയിലാണ്ടി മണ്ഡലം ‘വെളിച്ചം’ ഖുർആൻ സംഗമവും വെളിച്ചം, ബാലവെളിച്ചം എന്നിവയിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ്
ബാലുശ്ശേരിയിലെ ജാസ്മിൻ ആർട്സ് & മ്യൂസിക് അക്കാദമിയുടെ ഓണാഘോഷം ‘ആവണിപ്പൂത്താലം 2025’ ബസ് സ്റ്റാൻ്റ് ബിൽഡിങ്ങിലെ ഷീ ഹാളിൽ നടന്നു. ഗ്രാമ
സംസ്ഥാന സംഗീത നാടക അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്കാര ജേതാവായിരുന്ന കലാകാരൻ ശശി കോട്ടിൻ്റെ സ്മരണാർഥം പൂക്കാടിൽ സജീഷ് ഉണ്ണി
നടുവത്തൂർ സ്വാതി കലാകേന്ദ്രം നടുവത്തൂർ പതിനെട്ടാം വാർഷികാഘോഷം ‘നാട്ടുത്സവം’ സിനിമ താരം നവാസ് വള്ളിക്കുന്ന് ഉദ്ഘാടനം ചെയ്തു. ഓരോ നാടിൻ്റെ പുരോഗതിയിലും
ഒക്ടോബർ പത്തൊമ്പതാം തീയതി കാക്കൂരിൽ നടക്കുന്ന തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ സി കെ ജി സെൻ്ററിൽ ചേർന്ന