കുറ്റ്യാടി: ഒരു മാസത്തോളമായി ആനുകൂല്യത്തിനായി സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം നടത്തുന്ന ആശാവർക്കർമാരോടുള്ള സർക്കാർ സമീപനം ക്രൂരമാണെന്നും, ശക്തമായ സമരത്തിന് മുമ്പിൽ സർക്കാറിന് കിഴടങ്ങേണ്ടിവരുമെന്നും ഡി സി സി പ്രസിഡൻ്റ് അഡ്വ: കെ. പ്രവീൺ കുമാർ പറഞ്ഞു. കുറ്റ്യാടി നിയോജക മണ്ഡലം നേതൃതല കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കോൺഗ്രസ് കമ്മിറ്റി
ഓഫീസ് ഉദ്ഘാടനത്തോടുനുബന്ധിച്ച് എപ്രിൽ 5 മുതൽ മെയ് 5 വരെ നടക്കുന്ന ത്രിവർണ്ണോത്സവം വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ബ്ലോക്ക് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു. വി.എം. ചന്ദ്രൻ, കെ.ടി.ജയിംസ്, അഡ്വ:പ്രമോദ് കക്കട്ടിൽ, ഇ.വി.രാമചന്ദ്രൻ , പി.സി. ഷീബ, പി.കെ.സുരേഷ് എന്നിവർ പ്രസംഗിച്ചു.
Latest from Local News
സയ്യിദ് ഹൈദരലി ശിഹാബ് താങ്കളുടെ നാമധേയത്തിൽ 2023 ൽ കുയിമ്പിൽ ശാഖ മുസ്ലീ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച സയ്യിദ് ഹൈദരലി
കൊയിലാണ്ടി, കോമത്ത്കര സ്മിത ഹൗസിൽ കെ. ജയശ്രീ (78) മുൻ കൊയിലാണ്ടി സർവീസ് സഹകരണ ബേങ്ക് സെക്രട്ടറി അന്തരിച്ചു. ഭർത്താവ് ഒ.കെ.
ബഹ്റിൻ ഒ.ഐ.സി.സി കൊയിലാണ്ടി നിയോജക മണ്ഡലം പുതിയ കമ്മറ്റി നിലവിൽ വന്നു. പ്രസിഡൻ്റ് ഫാസിൽ ഒറ്റക്കണ്ടം, സെക്രട്ടറി ബിജു കൊയിലാണ്ടി, ട്രഷറർ
നടുവണ്ണൂർ മന്ദങ്കാവ് ചെറിയ പറമ്പിൽ രാജീവൻ (50) അന്തരിച്ചു. പിതാവ് : ബാലൻ, മാതാവ്: കല്യാണി, ഭാര്യ : ബബിത യു.
മേപ്പയൂർ എടത്തിൽ മുക്കിലെ കൽഹാര യിൽ ചെറുവത്ത് ജാനകി (72 ) അന്തരിച്ചു. ഭർത്താവ് ദാമോദരൻ പടിഞ്ഞാറയിൽ മക്കൾ ഷിബു മാസ്റ്റർ