കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡിൽ മായിൻ പള്ളിക്കലകത്ത് കുഞ്ഞയിശ അന്തരിച്ചു. ഭർത്താവ് കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡിൽ താമസിച്ചിരുന്ന മർഹും വളക്കാരൻ ആലികുട്ടി. മക്കൾ ഗഫൂർ, ബഷീർ, റംല, സക്കീന, ബൽകീസ്, ഫൗസിയ. മരുമക്കൾ ആയിഷ, സീനത്ത്, അഷ്‌റഫ്, ബഷീർ, മുഹമ്മദ് അലി, ജംഷിദ്. കബറടക്കം മീത്തലകണ്ടി പള്ളിയിൽ നടന്നു.
Latest from Local News
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ പട്ടണത്തിലെ ഹൃദയഭാഗത്ത് പുതുതായി നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്സ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. പഴയ ബസ്റ്റാൻഡ്
സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കാനുമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ വികസനസദസ് സംഘടിപ്പിച്ചു.
കോഴിക്കോട് പന്നിയങ്കരയിൽ ക്ഷേത്ര മുറ്റം അടിച്ച് വാരുന്നതിനിടെ മരക്കൊമ്പ് പൊട്ടി തലയിൽ വീണു വീട്ടമ്മ മരിച്ചു. കോഴിക്കോട് പന്നിയങ്കര സ്വദേശി ശാന്തയാണ്
ആർ കെ മാധവൻ നായർ എഴുതിയ പ്രഥമ പുസ്തകം ‘ഓർമയിലൊരു പൂക്കാലം’ പി.പി ശ്രീധരനുണ്ണി ഡോ പീയൂഷ് നമ്പൂതിരിപ്പാടിനു നൽകി പ്രകാശനം
കൊയിലാണ്ടി: നടേരി അണേല പിലാക്കാട്ട് ദാമോദരൻ നായർ (85) അന്തരിച്ചു. ഭാര്യ കാർത്യായനി അമ്മ. മക്കൾ ശിവദാസൻ (കുവൈറ്റ് , ഓവർസീസ്