ഇരിങ്ങൽ കൂട്ടംവള്ളി പ്രേമൻ അന്തരിച്ചു

റിട്ട: സബ് ഇൻസ്പെക്ടറും പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ വൈസ് പ്രസിഡണ്ടുമായ ഇരിങ്ങൽ കൂട്ടംവള്ളി പ്രേമൻ (62) അന്തരിച്ചു.  ഭാര്യ: ബീന( സി.കെ.ജി. ചിങ്ങപുരം സ്‌കൂള്‍ അധ്യാപിക). മക്കള്‍: വിഷ്ണുസാഗര്‍ (ദുബായ്), കൃഷ്ണപ്രിയ. മരുമകള്‍: അഖില. 

Leave a Reply

Your email address will not be published.