ഒള്ളൂര് ചാലിക്കര രാഘവൻ (പുതിയേടത്ത് മീത്തൽ) അന്തരിച്ചു

ഒള്ളൂര് : ചാലിക്കര രാഘവൻ (പുതിയേടത്ത് മീത്തൽ) ഒള്ളൂര് (80) അന്തരിച്ചു. ഭാര്യ ദേവി, പരേതയായ രാധ. മക്കൾ പരേതനായ രാജു, ദീപ, സുജി (കായണ്ണ ),വൈശാഖ്. മരുമക്കൾ: അനിൽ ഒള്ളൂര്, നിഷ (കായണ്ണ).

Leave a Reply

Your email address will not be published.