പയ്യോളി മണ്ഡലം അയനിക്കാട് ഒമ്പതാം ഡിവിഷൻ മഹാത്മ കുടുംബ സംഗമം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ ടി വിനോദൻ, മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രി, സബീഷ് കുന്നങ്ങോത്ത് ,അൻവർ കായിരികണ്ടി, നടെമ്മൽ ആനന്ദൻ, എം മോഹനൻ, അനീഷ് പി കെ, ഉമ എടി, പ്രീത കോടേരി, വിനോദൻ കുന്നുംപുറത്ത്, പ്രമോദ് കുറുളി എന്നിവർ സംസാരിച്ചു.
