ക്ഷമ പാഠമാക്കുക

വിശപ്പിനോട് പൊരുത്തപ്പെടാൻ സഹിച്ചു തന്നെ ജീവിതത്തിൽ ശീലിച്ചാൽ വിശപ്പിന് നമ്മെ കീഴ്പ്പെടുത്താൻ കഴിയില്ല. ക്ഷമയാണ് വിശ്വാസത്തിൻ്റെ സത്ത എന്ന നബിവചനം നമ്മെ ചിന്തിപ്പിക്കണം. ഉപദേശം തേടിയ സ്വഹാബിയോട് നീ കോപിക്കരുത് എന്നായിരുന്നു നബി (സ) യുടെമറുപടി.
ചോദ്യം ആവർത്തിച്ചപ്പോഴും പ്രവാചകരുടെ ഉത്തരം മാറിയില്ല നീ കോപിക്കരുത് എന്ന് തന്നെ അഥവാ കോപത്തെ പിടിച്ചു കെട്ടി ക്ഷമിക്കാൻ പഠിച്ചാൽ തന്നെ നീ നല്ല മനുഷ്യനാവും.

Leave a Reply

Your email address will not be published.