എസ്.പി.സി പാസിംഗ് ഔട്ട് പരേഡ്

പൊയിൽക്കാവ് ഹയർസെക്കൻഡറി സ്കൂളിലെ എസ്. പി . സിപാസിംഗ് ഔട്ട് പരേഡ് മാർച്ച് 8 ശനിയാഴ്ച നടക്കും രാവിലെ എട്ടുമണിക്ക് നടക്കുന്ന ചടങ്ങിൽ കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖർ സല്യൂട്ട് സ്വീകരിച്ചു മുഖ്യാതിഥിയായി പങ്കെടുക്കും.

Leave a Reply

Your email address will not be published.