പുതുതലമുറയുടെ പൊതുബോധമില്ലായ്മ മയക്കുമരുന്ന് വ്യാപനത്തിനു കാരണം ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് അരാഷ്‌ടീയ വാദവും പൊതുബോധമില്ലായ്മയുമാണ് പുതുതലമുറ മയക്കു മരുന്നിനു അടിമയാകാൻ കാരണം .പൊതു ഇടങ്ങളിൽ നിന്നും സാമൂഹ്യ ഇടപ്പലുകളിൽ നിന്നും പുതിയ തലമുറ മാറിനിൽക്കുന്നു കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധതയും പൊതു ബോധവും വളർത്തുന്നതിലൂടെ മാത്രമേ ഈ മഹാവിപത്ത് തടയാനാവു കോടേരിച്ചാൽ മേഖല മഹാത്മഗാന്ധി കോൺഗ്രസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
പ്രസിഡന്റ് തൃക്കോട്ട് കുന്നുമ്മൽ കദീശ ആദ്യക്ഷത വഹിച്ചു
മനോജ് എടാണി, കെ മധുകൃഷ്ണൻ, പി എസ് സുനിൽ കുമാർ, കെ സി രവീന്ദ്രൻ, കെ ജാനു കെ കെ ഗംഗധരൻ, പുലികോട് വേലായുധൻ, രേഷ്മ പോയിൽ, കെ കെ വിജയൻ മാസ്റ്റർ, കുഞ്ഞനന്ദൻനായർ കോടേരി, മായൻകുട്ടി എന്നിവർ സംസാരിച്ചു
Latest from Local News
ചേമഞ്ചേരി :തുവ്വപ്പാറ തുവ്വക്കാട് പറമ്പിൽ പ്രേമൻ (63) അന്തരിച്ചു. ഭാര്യ :പ്രീതി. മക്കൾ: പ്രജിഷ ,അനോഷ് മരുമക്കൾ: സജേഷ് , അരുണിമ
മേപ്പയ്യൂർ: മുൻ മേപ്പയ്യൂർ ഗ്രാമ പഞ്ചാവൈസ് പ്രസിഡണ്ടും, കേരള സ്റ്റേറ്റ് എൻ. ജി.ഒ സെൻ്റർ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന കൊഴുക്കല്ലൂരിലെ കെ.പാച്ചർ കൊല്ലർ
അഖിലന്ത്യാ എംപ്ലോയീസ് പ്രൊവിഡണ്ട് ഫണ്ട് കൊയിലാണ്ടി താലൂക്ക് പ്രസിഡൻ്റ്, കേരള സീനിയർ സിറ്റിസൺസ് ഫോറം ചെങ്ങോട്ടുകാവ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ്, ചെങ്ങാട്ടകാവ്
എംപി ഷാഫി പറമ്പിലിനെ തെരുവിൽ തടയുകയും, അസഭ്യഭാഷയിൽ ആക്ഷേപിക്കുകയും ചെയ്ത Dyfi ഗുണ്ടാ യിസത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ യു.ഡി.എഫ് പ്രതിഷേധപ്രകടനം നടത്തി.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 29 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം