അരിക്കുളം: ഒറവിങ്കല്‍ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം തുടങ്ങി മാർച്ച് രണ്ടിന് കാഴ്ചശീവേലി,വൈകീട്ട് തിരുവാതിരക്കളി,സര്‍ഗ്ഗസന്ധ്യ,തായമ്പക. മൂന്നിന് ചെറിയ വിളക്ക്,ഉച്ചയ്ക്ക് പ്രസാദഊട്ട്,വൈകീട്ട് കുടവരവ്,രാത്രി ഏഴിന് ഗാനമേള,തായമ്പക-കലാമണ്ഡലം ഹരിഗോവിന്ദ്. നാലിന് വലിയ വിളക്ക് രാവിലെ പളളിവേട്ടക്കുളള എഴുന്നളളത്ത്,ആചാര വരവും ആഘോഷ വരവുകളും,മലക്കളി,കൂട്ടത്തിറ,ഇരട്ടത്തായമ്പക -സദനം രാജേഷ്,സദനം സുരേഷ്. രാത്രി 10ന് മുല്ലക്കാപ്പാട്ടിന് എഴുന്നളളത്ത്. അഞ്ചിന് താലപ്പൊലി.രാവിലെ കാഴ്ചശീവേലി,നടേരി പൊയില്‍ നിന്നുളള വരവ്,നമ്പ്രത്ത് മൂത്താശാരിയുടെ വരവ്,പരിചകളി,കരടി വരവ്,പളളിവേട്ട,താലപ്പൊലി എഴുന്നളളത്ത്,പാണ്ടി മേളം. മേളത്തിന് ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് വെടിക്കെട്ട്.പുലര്‍ച്ചെ കൊടിയിറക്കല്‍,കോലം വെട്ട്.
Latest from Local News
നന്തി കിഴൂർ റോഡ് അടക്കരുത് സമര പന്തൽ ഉദ്ഘാടനം ചെയ്തു. എൻ.എച്ച് 66 ൻ്റ ഭാഗമായി നന്തി ചെങ്ങോട്ട് കാവ് ബൈപാസ്
കൊയിലാണ്ടി: ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം. നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടിച്ചത്. മൂന്നു ഭണ്ഡാരങ്ങളാണ് കുത്തി തുറന്നത്.
ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് അഡ്വ. കെ.എം. സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് കൈവരിച്ച പ്രധാന നേട്ടങ്ങളും
പേരാമ്പ്ര സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു എന്ന കേസിലാണ് അറസ്റ്റ്.
കൂമുള്ളി പുതുക്കോട്ട് ശാല ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നവംബർ എട്ടു മുതൽ 15 വരെ ഭാഗവത സപ്താഹാചാര്യൻ സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തിൽ