വിയ്യൂർ കീഴ്ക്കോളിയോട്ട് കല്യാണി അമ്മ അന്തരിച്ചു

വിയ്യൂർ കീഴ്ക്കോളിയോട്ട് കല്യാണി അമ്മ (73) അന്തരിച്ചു.  ഭർത്താവ് കുഞ്ഞിക്കണാരൻ നായർ. മക്കൾ മനോജ് ദുബായ്, ബിജു GST ഓഫീസർ പേരാമ്പ്ര, ഇന്ദിര ചെന്നൈ. മരുമക്കൾ ശ്രീധരൻ നായർ ചെന്നൈ, ശ്രീജ, സജിന GMUP സ്ക്കൂൾ പൂനൂർ. സഹോദരങ്ങൾ പരേതനായ  എൻ.വി കുഞ്ഞിരാമൻ നായർ, പരേതനായ മാധവൻ നായർ, കമല. സഞ്ചയനം തിങ്കളാഴ്ച.

Leave a Reply

Your email address will not be published.