മരളൂര്‍ മാണിക്കോത്ത് രാജീവന്‍ (50) അന്തരിച്ചു. അരീക്കല്‍ ബസ്സിലെ കണ്ടക്ടറായിരുന്നു. സ്‌ട്രോക്ക് വന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. അച്ഛന്‍: പരേതനായ രാഘവന്‍. അമ്മ: കാര്‍ത്ത്യായനി. സഹോദരങ്ങള്‍ രാജേന്ദ്രന്‍, രമ പൂക്കാട്, രജനി മൂടാടി. സംസ്‌ക്കാരം നാളെ രാവിലെ 8.30 ന്.
