കൊയിലാണ്ടി വായനക്കോലായ സോമൻ കടലൂരിൻ്റെ പുതിയ നോവൽ മോർഫ്യൂസിനെ കുറിച്ച് പുസ്തക സംവാദം സംഘടിപ്പിക്കുന്നു. മാർച്ച് ഒന്നിന് വൈകുന്നേരം നാല് മണിക്ക് കൊയിലാണ്ടി സാംസ്ക്കാരിക നിലയത്തിലാണ് പരിപാടി. എഴുത്തുകാരൻ ദേവേശൻ പേരൂർ, എ.സുരേഷ്, കെ.ടി.ഗോപാലൻ, ഷാജി വലിയാട്ടിൽ എന്നിവർ പങ്കെടുക്കും. എഴുത്തുകാരും സാംസ്ക്കാരിക പ്രവർത്തകരും പങ്കെടുക്കും. തുടർന്ന് സോമൻ കടലൂർ മറുവാക്ക് നൽകും.
Latest from Local News
ഉള്ളിയേരി : ഉള്ളിയേരി MDit എഞ്ചിനീയറിങ്ങ് കോളേജ് നാഷണൽ സർവീസ് സ്കീമും ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പും സംയുക്തമായി കോഴിക്കോട് ഗവ.
മേപ്പയ്യൂർ : ഉത്തർപ്രദേശ് ഗാസിയാബാദിൽ നടന്ന സി.ബി.എസ്.സി നാഷണൽ ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ അണ്ടർ-17 വിഭാഗത്തിൽ ബെസ്റ്റ് പ്ലേയറായി തിരഞ്ഞെടുക്കപ്പെട്ട റിസ് വിൻ
ആളൊഴിഞ്ഞ പറമ്പിലെ കാടുവെട്ടാൻ ജോലിക്ക് വിളിച്ച് അതി തൊഴിലാളികളെ കബളിപ്പിച്ച് 11500 രൂപയും മൊബൈൽ ഫോണും അപഹരിച്ച രണ്ടുപേരെ നല്ലളം പോലീസും
കൊയിലാണ്ടി: കൊല്ലം പ്രദേശത്ത് നിന്നും എം ബി ബി എസ് നേടിയ ഡോ. മുഹമ്മദ് മിഷാലിന് നാടിൻ്റെ ആദരം. കൊല്ലം യൂനിറ്റ്
പൂനൂരില്‍ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ ആത്മഹത്യ കുറിപ്പ് പോലീസിന് ലഭിച്ചു. ജീവിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും മനസമാധാനമില്ലാത്തതിനാല്‍ അവസാനിപ്പിക്കുന്നുവെന്നാണ് മരിച്ച ജിസ്നയുടെ