മന്തരത്തൂർ : തോടന്നൂർ അമ്പലമുക്ക് ഫീനിക്സിൽ ദേവി അമ്മ (87) അന്തരിച്ചു. ഭർത്താവ് പരേതനായ ടി കെ കെ നമ്പ്യാർ. മക്കൾ മനോമോഹനൻ (റിട്ടയേഡ് ടീച്ചർ മന്തരത്തൂർ യു പി സ്കൂൾ), മുരളീധരൻ (എൽ. ഐ.സി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വടകര) ആശാലത ( റിട്ടയേഡ് ടീച്ചർ ചിങ്ങപുരം സി. കെ. ജി സ്കൂൾ), ജയചന്ദ്രൻ (ദുബായ്), പരേതനായ പ്രദീപ് കുമാർ (റിട്ടയേഡ് സീനിയർ സൂപ്രണ്ട് എ.ഇ.ഒ ഓഫീസ് തോടന്നൂർ) മരുമക്കൾ വി. പി ഭാസ്കരൻ മുചുകുന്ന് (ഡി സി സി സെക്രട്ടറി, പിഷാരികാവ് ദേവസ്വം ബോർഡ് മാനേജർ), ഗിരിജ (റിട്ടയേഡ് ടീച്ചർ മന്തരത്തൂർ യുപി സ്കൂൾ) ശോഭന (റിട്ടയേഡ് ടീച്ചർ തോടന്നൂർ യുപി സ്കൂൾ), ശ്യാമള (പുറമേരി), പ്രവിത (കൊഴുക്കല്ലൂർ). സഹോദരൻ പരേതനായ ബാലകൃഷ്ണൻ അടിയോടി (മന്ത രത്തൂർ). ശവസംസ്കാരം വെള്ളി ഉച്ചക്ക് രണ്ടു മണിക്ക് വീട്ടുവളപ്പിൽ. 9447635179
