ചേമഞ്ചേരി തുവ്വക്കോട് മലയിൽ താഴെ വാഴവളപ്പിൽ വേലായുധൻ അന്തരിച്ചു

ചേമഞ്ചേരി :തുവ്വക്കോട് മലയിൽ താഴെ വാഴവളപ്പിൽ വേലായുധൻ (61) അന്തരിച്ചു. പരേതരായ മലയിൽ താഴ ഇച്ചിച്ചൻ്റേയും, ഉണിച്ചിരയുടെയും മകനാണ്. ഭാര്യ: രാധ മക്കൾ: നീതു , നിജിഷ , മരുമക്കൾ: ജിജീഷ്, ആദർശ്. സഹോദരങ്ങൾ : ചോയിച്ചി, കുഞ്ഞിരാമൻ, പരേതരായ പെരച്ചൻ, ഉണ്ണിപ്പെരവൻ, നാരായണൻ .

Leave a Reply

Your email address will not be published.