കൊടശ്ശേരി പിലാക്കാട്ട് ഷൈജു അന്തരിച്ചു

അത്തോളി: കൊടശ്ശേരി പിലാക്കാട്ട് ഷൈജു (48) അന്തരിച്ചു. ഭാര്യ ഷീബ. മക്കൾ ഷിബിൻ ലാൽ, അബിൻ ലാൽ. മരുമകൾ അതുല്ല്യ മാമ്പൊയിൽ.

Leave a Reply

Your email address will not be published.