കൊയിലാണ്ടി: പുളിയഞ്ചേരി കൂട്ടുംമുഖത്ത് കാർത്തികയിൽ ഗോപാലൻ (78) അന്തരിച്ചു. ഭാര്യ മൈഥിലി. മക്കൾ രജീഷ് (സ്‌റ്റീൽ ഇന്ത്യ, കൊയിലാണ്ടി, ട്രഷറർ, എം.ജി.എൻ. കലാസമിതി), മനോജ്, ഷീബ (അധ്യാപിക, ഗവ. എച്ച്. എസ്. വെങ്ങപറ്റ). മരുമക്കൾ സുസ്മിത (പ്രീ-പ്രൈമറി അധ്യാപിക, പുളിയഞ്ചേരി സൗത്ത് എൽ പി സ്കൂൾ), ഷീന, കൃഷ്ണൻ (അധ്യാപകൻ, സെൻ്റ് ജോസ്ഫ് കോൺവെൻ്റ് സ്കൂൾ, കല്പറ്റ). സഹോദരങ്ങൾ നാരായണൻ, ദേവകി, പരേതരായ കുഞ്ഞിക്കണരൻ, മാധവി. സഞ്ചയനം: ഞായറാഴ്ച.
