ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പ്രാദേശിക കൂട്ടായ്മയുടെ സഹകരണത്തോടെ നിർധനരായ രോഗികൾക്ക് നിർമിച്ചു നൽകുന്ന ആറാമത്തെ വീടിന്റെ തറക്കല്ലിടൽ ഇന്ന്

ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പ്രാദേശിക കൂട്ടായ്മയുടെ സഹകരണത്തോടെ നിർധനരായ രോഗികൾക്ക് നിർമിച്ചു നൽകുന്ന ആറാമത്തെ വീടിന്റെ തറക്കല്ലിടൽ കെ.പി.സി.സി വൈസ് പ്രഡിഡന്റ് ശ്രീ വി.ടി ബൽറാം ഇന്ന് (ഫെബ്രു 27 വ്യാഴം) വൈകീട്ട് 4.30 നു കൂത്താളിയിൽ നിർവഹിക്കും. ഹസ്ത ചെയർമാൻ മുനീർ എരവത്ത് അധ്യക്ഷത വഹിക്കും. ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടപെട്ട ചെറിയ വാഴയിൽ അരവിന്ദനും കുടുംബത്തിനുമാണ് വീട് നിർമിച്ചു നൽകുന്നത്. ചടങ്ങിൽ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും

Leave a Reply

Your email address will not be published.