ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കായണ്ണയിൽ പന്തം കൊളുത്തി പ്രകടനം നടത്തി

വേതനവർദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് കെ പി സി സി ആഹ്വാനം ചെയ്ത ഐക്യദാർഢ്യം, കായണ്ണ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.എം ഋഷികേശൻ മാസ്റ്റർ, വിജയൻ പൊയിൽ ,  ചന്ദ്രൻ എൻ,  വി സി ഗിരീഷ് കുമാർ, ഇ കെ ബാലൻ, കുഞ്ഞമ്മദ് കായണ്ണ, സിപി ബാലകൃഷ്ണൻ, ഷാജി തണ്ടൊറ, ബാബു കാവിലിശ്ശേരി, എം പി അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.