ബാംഗ്ലൂരിൽ കെഎംസിസി പ്രവർത്തകരുടെ ജാഗ്രത പയ്യോളി സ്വദേശിക്ക് നഷ്ടപ്പെട്ട രേഖകൾ തിരിച്ചു കിട്ടി

ബാംഗ്ലൂർ / പയ്യോളി: സുഹൃത്തിനൊപ്പം ബാംഗ്ലൂരിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പോകുന്ന വഴിയിൽ നഗരത്തിലെ സിറ്റി ബസ്സിൽ നിന്ന്‌ തസ്‌ക്കരർ പോക്കറ്റടിച്ച വിലപിടിച്ച രേഖകൾ അടങ്ങിയ പേഴ്സ് ബാംഗ്ലൂർ കെഎംസിസി പ്രവർത്തകരുടെ ജാഗ്രതയിൽ ഉടമസ്ഥ ന്ന് തിരിച്ചു കിട്ടി.ബാംഗ്ലൂർ യെൽ ഹങ്ക ഏരിയ കമ്മിറ്റി കെഎംസിസി പ്രവർത്തകന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്ന് സമീപം ഉപേക്ഷിക്കപ്പെ ട്ട നിലയിൽ കണ്ടെത്തിയ പേഴ്സ് നഷ്ട്ടപെട്ടുപോകാതെ എടുത്തു സൂക്ഷിച്ച കെഎംസിസി പ്രവർത്തകൻ റഹീം ഉടനെ കെഎംസിസി ഗ്രൂപ്പുകളിൽ ഷേർ ചെയ്യുകയും പയ്യോളിയിലെ ഗ്രുപ്പിൽ കൂടി വിവരമറിഞ്ഞ പയ്യോളി സ്വദേശി റിട്ടെ ർഡ്അദ്ധ്യാപകനായ കുഞ്ഞിമൊയ്തിന്ന്‌ വിലപിടിപ്പുള്ള രേഖകൾ അടങ്ങിയ പേഴ്സ് തിരികെ ലഭിക്കുകയും ചെയ്തു. ബാംഗ്ലൂർ കെഎംസിസി പ്രസിഡന്റ് ടി. ഉസ്മാൻ അയ്യുബ് ഹസനി, റഷീദ് യലഹങ്ക മുസ്തഫ എന്നിവർ ചേർന്നു ബാംഗ്ലൂരിൽ കൈമാറിയ പേഴ്സ് പയ്യോളി ലീഗ് ഹൌസിൽ വെച്ച് ബാംഗ്ലൂർ കെഎംസിസി മുൻ ജനറൽ സെക്രട്ടറി സി. പി സദക്കത്തുള്ള, മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് എ. പി കുഞ്ഞബ്ദുള്ള എന്നിവർ ചേർന്ന് ഉടമസ്തന്ന് കൈമാറി

Leave a Reply

Your email address will not be published.

Previous Story

ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം നാലുദിവസത്തിനുള്ളിൽ കൈപ്പറ്റണം ; ഉപഭോക്തൃകാര്യ കമ്മീഷണർ

Next Story

കേരളത്തിലെ ഏറ്റവും മികച്ച ജാഗ്രതാ സമിതിക്കുള്ള വനിതാ കമ്മീഷന്റെ പുരസ്‌കാരം കൊയിലാണ്ടി നഗരസഭയ്ക്ക്

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 27 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 27 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..      1.കാർഡിയോളജി വിഭാഗം ഡോ:പി. വി

കീഴരിയൂര്‍ മണ്ണാടി ഉന്നതി ,കൊയിലാണ്ടി വട്ടക്കുന്ന് നഗര്‍ വികസനത്തിന് ഒരു കോടി രൂപ വീതം

കൊയിലാണ്ടി: പട്ടിക ജാതി വികസന വകുപ്പ് നടപ്പാക്കുന്ന അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി പ്രകാരം കൊയിലാണ്ടി നഗരസഭയിലെ വട്ടക്കുന്ന് നഗര്‍,കീഴരിയൂര്‍ മണ്ണാടി

പേരാമ്പ്രയില്‍ സ്വകാര്യ ബസ്സിടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം: ബസ് പെര്‍മിറ്റ് മൂന്നു മാസത്തേക്ക് റദ്ദ് ചെയ്യാന്‍ കളക്ടറുടെ നിര്‍ദ്ദേശം

പേരാമ്പ്രയില്‍ സ്വകാര്യ ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പേരാമ്പ്ര-കോഴിക്കോട് റൂട്ടില്‍ ഓടുന്ന കെഎല്‍ 11 എജി 3339 ബസ്സിന്റെ

ജനതാ കൾച്ചറൽ സെന്റർ മിഡിൽ ഈസ്റ്റ് സംഗമം (രാഷ്ട്രീയ ജനതാദൾ) ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: തിരഞ്ഞെടുപ്പ് കമ്മീഷനെ പോലും ഭരണകൂടത്തിന്റെ അധികാരത്തിന്റെ ഭാഗം ആക്കുകയും തിരഞ്ഞെടുപ്പുകളെ പോലും അധികാര വർഗ്ഗ രാഷ്ട്രീയത്തിന്റെ ഭാഗമാക്കിയ കേന്ദ്രസർക്കാരിന്റെ നടപടിയെ

വടകര എം പി ഷാഫി പറമ്പിലിനു കേരള വ്യപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കൊയിലാണ്ടി യൂണിറ്റ് നിവേദനം നൽകി

കൊയിലാണ്ടി മാർക്കറ്റ് റോഡ് നാഷണൽ ഹൈവേ പഴയെ ചിത്രടാക്കിസ് പരിസരം മുതൽ നഗരത്തിലെ വെള്ളക്കെട്ടിനും പരിഹാരം കാണാനും നഗരത്തിലെ പൊടി ശല്യം