ആർ.ജെ ഡി അത്തോളി പഞ്ചായത്ത് തല മെമ്പർഷിപ്പ് വിതരണം നടത്തി

അത്തോളി: ആർ.ജെ ഡി അത്തോളി പഞ്ചായത്ത് തല മെമ്പർഷിപ്പ് വിതരണം ജില്ലാ വൈസ് പ്രസിഡന്റ് എൻ.കെ നാരായണൻ കിടാവ് മുതിർന്ന നേതാവ് ചുണ്ടോളി വത്സന് നൽകി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വി.ജയലാൽ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം ടി.കെ കരുണാകരൻ, ആർ.കെ രവീന്ദ്രൻ, മുഹമ്മത്, എം. പി വത്സൻ, ആർ.കെ അപ്പുകുട്ടി എന്നിവർ സംസാരിച്ചു. കെ.എം ശിവാനന്ദൻ സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published.