കാപ്പാട് :മുക്കാടിക്കണ്ടി സഫ്ന (38) അന്തരിച്ചു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കഴിഞ്ഞ മൂന്ന് ആഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: അബ്ദുള്ളക്കോയ മുക്കാടി ക്കണ്ടി മാതാവ്: ആമിന ഭർത്താവ്: കബീർ കിഴക്കെയിൽ (പൊയിൽക്കാവ്)
മക്കൾ: മുബഷീർ, ആയിഷ നൈഫ, മുഹമ്മദ് നഫ് വാൻ സഹോദരി: ലസ്ന
