ഊരള്ളൂർ മലോൽ കുഞ്ഞിരാമൻ നായർ അന്തരിച്ചു

ഊരള്ളൂർ : മലോൽ കുഞ്ഞിരാമൻ നായർ (85) അന്തരിച്ചു. ഭാര്യ അമ്മാളു അമ്മ. സഹോദരങ്ങൾ: നാരായണൻ നായർ, നാണിയമ്മ,പരേതരായ കേളുനായർ, കാർത്ത്യാ യണി അമ്മ, ദാമോധരൻ നായർ.

Leave a Reply

Your email address will not be published.