കടലൂരിലെ കേയക്കണ്ടി നജാഫ് – ജിഷാന ദമ്പതികളുടെ മകൾ ആമിന മലിഹന ജാഫ് അന്തരിച്ചു

നന്തി ബസാർ: കടലൂരിലെ കേയക്കണ്ടി നജാഫ് – ജിഷാന ദമ്പതികളുടെ മകൾ ആമിന മലിഹന ജാഫ് (11) അന്തരിച്ചു. വൻമുഖം ഗവ: ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്നു. കുടുംബ സമേതം തിരുവനന്തപുരത്തേക്കുള്ള യാത്ര മധ്യേ ആലപ്പുഴയിൽ വെച്ച് മരണപ്പെടുകയായിരുന്നു. പിതാവ് നജാഫ് വിദേശത്ത് നിന്ന് എത്തിയ ശേഷം ഞായറാഴ്ച കാലത്ത് ഒൻപത് മണിക്ക് കടലൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം മറവ് ചെയ്യും. സഹോദരൻ: റിദാൻ (റിദു) ജെ.ഡി ടി കോഴിക്കോട്).

Leave a Reply

Your email address will not be published.