കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകനും ബ്രാന്റ് സ്ട്രാറ്റജിസ്റ്റുമായ മേപ്പയ്യൂര്‍ എള്ളോഴത്തില്‍ അനൂപ്.ഇ (41 – എക്‌സല്‍ ഇന്ത്യ, ഹൈദരാബാദ്) ബെംഗളൂരുവില്‍ അന്തരിച്ചു. അച്ഛന്‍: രാഘവന്‍.ഇ (റിട്ട. സീനിയര്‍ സൂപ്രണ്ട്, കെഎസ്ഇബി). അമ്മ: ശാന്ത.ടി.പി (റിട്ട. പ്രധാന അധ്യാപിക, ജിയുപി സ്‌കൂള്‍ കരിങ്കല്ലായ്).
ഭാര്യ: രേഷ്മ ഒതയോത്ത് (ഓഡിയോളജിസ്റ്റ്, ബെംഗളൂരു). സഹോദരി: അമൃത (മാനേജര്‍, എസ്ബിഐ മുംബൈ). സഹോദരി ഭര്‍ത്താവ്: രാഗേഷ് (കോസ്റ്റിംഗ് എഞ്ചിനീയര്‍, മുംബൈ). ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ എന്നിവയില്‍ മാധ്യമ പ്രവര്‍ത്തകനായി ജോലി ചെയ്തിരുന്നു. കൊണ്ടന്റ് റൈറ്റര്‍, ബ്രാന്റ് സ്ട്രാറ്റജിസ്റ്റ് (‘ഹെക്കാറ്റ്’ സ്ട്രാറ്റജി) എന്നിവയ്‌ക്കൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ ഇലക്ഷന്‍ കണ്‍സള്‍ട്ടന്‍സി ടീമുകളിലും പ്രവര്‍ത്തിച്ചു.
സംസ്‌കാരം ശനിയാഴ്ച രാവിലെ 11ന് മേപ്പയ്യൂരിലെ വീട്ടുവളപ്പില്‍.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓഗസ്റ്റ് 29 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ഗൈനക്കോളജി വിഭാഗം
താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ ഇതുവഴിയുള്ള ഗതാഗതം ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പൂര്‍ണമായും നിരോധിച്ചതായി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍
കൊയിലാണ്ടി: സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഓണചന്ത ആനക്കുളങ്ങരയിൽ ബാങ്ക് പ്രസിഡണ്ട് അഡ്വ.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയരക്ടർ ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷം
കൊയിലാണ്ടി ജി വി എച്ച് എസ് എസ് എന്‍ എസ് എസ് വൊളണ്ടിയര്‍മാര്‍ സ്‌കൂള്‍ ടെറസ്സില്‍ ഗ്രോ ബേഗില് കൃഷി ചെയ്ത
സംസ്ഥാന നാഷണൽ സർവ്വീസ് സ്കീം കാര്യാലയം, സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ എച്ച്.ഐ.വി/എയ്ഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച