പുറക്കാട്: കുയ്യണ്ടി മാധവിക്കുട്ടി അമ്മ (86) അന്തരിച്ചു. മക്കൾ ശാരദ (റിട്ടയേർഡ് സൂപ്രണ്ട് കെ.എസ്.ഇ.ബി), ഇന്ദിര, പുഷ്പ (ആശാ വർക്കർ), രാമചന്ദ്രൻ കുയ്യണ്ടി (വൈസ് പ്രസി. തിക്കോടി ഗ്രാമപഞ്ചായത്ത്). മരുമക്കൾ പുഷ്പജൻ മുചുകുന്ന്, ജനാർദ്ദനൻ രയരോത്ത്, പ്രിയ രാമചന്ദ്രൻ. സംസ്കാരം വൈകീട്ട് ആറ് മണിക്ക് വീട്ട് വളപ്പിൽ.
