കൊല്ലം തരംഗിണിയിൽ ചന്ദ്രിക അന്തരിച്ചു

കൊല്ലം തരംഗിണിയിൽ ചന്ദ്രിക (73) അന്തരിച്ചു. മുൻ കൊയിലാണ്ടി സർവ്വീസ് സഹകരണ ബേങ്ക് ഡയറക്ടറാണ്. ഭർത്താവ് : നടേരി ഭാസ്കരൻ (കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി വൈ പ്രസിഡണ്ട്, മുൻ നഗരസഭാ കൗൺസിലർ) മക്കൾ: ബജീഷ് (കൊയിലാണ്ടി സർവ്വീസ് സഹകര ബേങ്ക്), ബബീഷ്. മരുമക്കൾ: സിമി, ഷിൻഞ്ചു. സംസ്കാരം ഇന്ന് രാത്രി 10 മണി വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.