കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ ഭാഗമായി ഇരുചക്ര ജവിളംബര ജാഥ സംഘടിപ്പിച്ചു

കൊയിലാണ്ടി മർച്ചൻസ് അസോസിയേഷനും വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യുണിറ്റും സംയുക്തമായി നടത്തുന്ന കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവൽ ന്റെ ഭാഗമായി ഇരു ചക്ര ജവിളംബര ജാഥ സംഘടിപ്പിച്ചു കെ കെ ഗോപാലകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു കെ കെ നിയാസ് കെ പി രാജേഷ് കെ ദിനേശൻ സഹീർ ഗാലക്സി പികെ റിയാസ് ശുഹൈൽ അമേത്ത് കുഞ്ഞഹമ്മദ് പി ചന്ദ്രൻ പികെ മനീഷ് വിപി ലത്തീഫ് വി കെ ഹമീദ് എന്നിവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published.