കൊയിലാണ്ടി: പന്തലായനി മേലെ പുറത്ത് രാധ (83) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ ( എസ്.എൻ.ഡി.പി യോഗം കൊയിലാണ്ടി താലൂക്ക് മുൻ പ്രസിഡൻറ്, സെക്രട്ടറി) മക്കൾ: ഗീത, ബാലക്യഷ്ണൻ (ഈറോഡ് ) ,ദിനേശൻ ( ഗൾഫ് ) , സുരേഷ് മേലേപുറത്ത് (എസ്.എൻ.ഡി.പി യോഗം യൂണിയൻ കൗൺസിലർ ,ആർ.ജെ.ഡി ജില്ല കമ്മിറ്റി മെമ്പർ , കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റൽ വികസന സമതി മെമ്പർ ,ശ്രീ നാരായണ എജുക്കേഷൻ കൺസൾട്ടിംഗ് ഡയറക്ടർ ) ,ബബിത, പുഷ്പ . മരുമക്കൾ : വിജയൻ (എളാട്ടേരി ), ശ്രീനി, ശാന്ത ,വിനോദിനി, ഷീബ , പരേതനായ കുഞ്ഞിരാമൻ . സഹോദരൻ പരേതനായ സുകുമാരൻ (മണ്ണാർക്കാട്) സംസ്ക്കാരം ചൊവ്വാഴ്ച പകൽ 11 മണിക്ക് വീട്ടുവളപ്പിൽ .
