ചേമഞ്ചേരി കൊളക്കാട് യു.പി. സ്കൂൾ 100-ാം വാർഷികാഘോഷമായ ശതസ്പന്ദനത്തിൻ്റെ സമാപനവും അധ്യാപിക പി.ശ്യാമളക്കുള്ള യാത്രയപ്പും ചലചിത്ര താരം നിർമൽ പാലാഴി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് യു.പി. സ്കൂൾ 100-ാം വാർഷികാഘോഷമായ ശതസ്പന്ദനത്തിൻ്റെ സമാപനവും അധ്യാപിക പി.ശ്യാമളക്കുള്ള യാത്രയപ്പും ചലചിത്ര താരം നിർമൽ പാലാഴി ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. സ്കൂളിൻ്റെ സ്മരണിക സത്യ ചന്ദ്രൻ പൊയിൽക്കാവ് പ്രകാശനം ചെയ്തു. അതിഥികളായ കലാകാരൻമാർക്ക് ടി.പി. വാസു സ്നേഹാദരങ്ങൾ സമർപ്പിച്ചു. പഞ്ചായത്ത് ഉപാധ്യക്ഷ എം. ഷീല, പഞ്ചായത്തംഗങ്ങളായ സി. ലതിക, ഗീത മുല്ലോളി, പ്രധാനാധ്യാപിക ശ്യാമള,
യു.കെ. രാഘവൻ, ശ്രീനാഥ് കെ.എൻ. കെ., ടി.പി.സുകുമാരൻ, എം.വി. എസ്. പൂക്കാട്, ശശി ഒറവങ്കര, പി.ടി.എ. പ്രസിഡൻ്റ് ഷറഫുദ്ദീൻ, മാനേജർ മുഹമ്മദ് റിയാസ്, രേഷ്മ, ശശിധരൻ ചെറൂർ, പി.കെ.രഹിൽ,ടി.കെ. പ്രജീഷ്, വി.കെ. ദക്ഷ എന്നിവർ സംസാരിച്ചു. പ്രദീപ് ഹുഡിനോ, തൈക്കോണ്ടോ ദേശീയ മത്സര താരം ആദിദേവ് എന്നിവർക്കും സദസ്സിൽ സ്നേഹാദരം സമർപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നഗരസഭ ജാഗ്രതാ സമിതി – മാംഗല്യം പ്രീ മാരിറ്റൽ എഡ്യൂക്കേഷൻ പ്രോഗ്രാം നടത്തി

Next Story

പേരാമ്പ്ര.സി കെ ജി മെമ്മോറിയൽ ഗവ. കോളേജിൽ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

Latest from Local News

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025, കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സംവരണ നിയോജക മണ്ഡലങ്ങൾ നറുക്കെടുത്തു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025 കീഴരിയൂർ ഗ്രാമ പഞ്ചായത്ത്  സംവരണ നിയോജക മണ്ഡലങ്ങൾ നറുക്കെടുത്തു.  വാർഡ് 1 ജനറൽ,

ചേമഞ്ചേരിയിൽ കാർഷിക ക്യാമ്പും, മണ്ണ് പരിശോധന ക്ലാസും സംഘടിപ്പിച്ചു

യാന്ത്രികമായി കൃഷിയും കാർഷിക പരിചരണവും നടത്തി കാർഷിക ഉത്പാദനം വികലമാക്കുന്നത് തടയാൻ ചേമഞ്ചേരി കൃഷിഭവൻ കാർഷിക ക്യാമ്പ് നടത്തി. മുൻ സോയിൽ

പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വി പി സുധാകരനെ അനുസ്മരിച്ചു

പയ്യോളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയും പയ്യോളി ഗ്രാമപഞ്ചായത് വൈസ്പ്രസിഡന്റും ആയിരുന്ന വി പി സുധാകരന്റെ 5ാം ചരമവാർഷിക ദിനത്തിൽ

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ സദസും സിഗ്നേച്ചർ ക്യാമ്പയിനും നടത്തി

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ സദസും സിഗ്നേച്ചർ ക്യാമ്പയിനും നന്തി ടൗണിൽ സംഘടിപ്പിച്ചു.