മഹാത്മജിയുടെ ചിത്രങ്ങൾ സ്‌കൂളിന് കൈമാറി

നടുവണ്ണൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ചിത്രകല അധ്യാപകനായ രഷിത്ത് ലാൽ വരച്ച് സ്കൂളിന് സമർപ്പിച്ച ഗാന്ധിജിയുടെ പൂർണ്ണചിത്രങ്ങൾ ഹെഡ്മാസ്റ്റർ എൻ.എം.മൂസക്കോയ അനാച്ഛാദനം ചെയ്തു. ഡെപ്യുട്ടി ഹെഡ്മിസ്ട്രസ് പി.ഷീന, വി.സി.സാജിദ്, എം.കെ.രാകേഷ്, എം.പി.അബ്ദുൾ ജലീൽ, പ്രിയരജഞ്നി, ഷാജി കാവിൽ, സി.പി.സുജാൽ, സി. മുസ്ഥഫ, വി.കെ.നൗഷാദ്, രഷിത്ത് ലാൽ, എ.കെ.സുരേഷ് ബാബു, ശ്രീരജിനി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.