കർണ്ണാടകസംഗീതമേഖലയിൽ കെ. ആർ. കേദാരനാഥന്റെ സംഭാവനകൾ ആദ്വിതീയം; കൈതപ്രം ദാമോദരൻ നമ്പൂതിരി

കൊയിലാണ്ടി: കർണ്ണാടകസംഗീതമേഖലയിൽ കെ. ആർ. കേദാരനാഥന്റെ സംഭാവനകൾ ആദ്വിതീയമാണെന്നും ആയത് എക്കാലവും സ്മരിക്കപെടുമെന്നും പ്രശസ്ത സംഗീതജഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു. കെ. ആർ. കേദാരനാഥൻ അനുസ്മരണപരിപാടി “കേദാരം”ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈരളി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ കെ.സത്യൻ. പി രത്നവല്ലി, കെ.ടി ശ്രീനിവാസൻ, ദിലീപ്കുമാർ പാതിരിയാട് എന്നിവർ സംസാരിച്ചു. കൈതപ്രം ദാമോദരൻ നമ്പൂതിരി,കുന്നകുടി ബാലമുരളീകൃഷ്ണ കാവുംവട്ടം വാസുദേവൻ അടൂർ സുദർശനൻ , പ്രേംരാജ് പാലക്കാട്‌,സുനിൽ തിരുവങ്ങൂർ, കലാമണ്ഡലം ജഗദീഷ് എന്നിവരെ ആദരിച്ചു. കെ. ആർ കേദാരൻ കൃതികളുടെ ആലാപനം ശിഷ്യർ നടത്തി. കുന്നകുടി ബാലമുരളീകൃഷ്ണയുടെ സംഗീതക്കച്ചേരിയോടെ കേദാരം സമാപിച്ചു

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി കുറുവങ്ങാട് കൊല്ലൻ കണ്ടി തങ്കം (ദേവകി ) അന്തരിച്ചു

Next Story

എസ്. ടി. യു സംയുക്ത തൊഴിലാളി കൺവെൻഷൻ

Latest from Local News

തലശ്ശേരി ഹുസ്സൻമൊട്ടയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

തലശ്ശേരി ഹുസ്സൻമൊട്ടയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഷാജി (60) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ മറിയുകയായിരുന്നു. എട്ടുപേരാണ് കാറിലുണ്ടായിരുന്നത്. കോഴിക്കോട്

എ.ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം.പി ഷാഷിപറമ്പിൽ എം.പിയെ സന്ദർശിച്ചു

എ.ഐ സി സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ എം.പി ഷാഷിപറമ്പിൽ എം.പിയെ സന്ദർശിച്ചു.  കോഴിക്കോട് ബോബി

മന്തരത്തൂർ എടച്ചേരിതാഴ താമസിക്കും ചാരുപറമ്പത്ത് ഒണക്കൻ അന്തരിച്ചു

മന്തരത്തൂർ എടച്ചേരിതാഴ താമസിക്കും ചാരുപറമ്പത്ത് ഒണക്കൻ 103 അന്തരിച്ചു. ഭാര്യ പരേതയായ മാതു. മക്കൾ സി. എം .കുമാരൻ (ബാറ്ററിഹൗസ് വടകര),

കൊയിലാണ്ടി കാവുംവട്ടം സ്വദേശിയായ മുഹമ്മദ് സിനാൻ എന്ന വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

കൊയിലാണ്ടി കാവുംവട്ടം സ്വദേശിയായ മുഹമ്മദ് സിനാൻ (16 വയസ്സ് /പ്ലസ് വൺ വിദ്യാർഥി: കൂട്ടാലിട അവിടനല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ) ഇന്ന്