കേരളപ്രൈവറ്റ് പ്രൈമറിഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ) കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് (15-02-2025)ശനി പേരാമ്പ്രയിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനപഠനഗവേഷണ കേന്ദ്രം ഡയറക്ടർ ശ്രീധരൻ ചോമ്പാല, യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പഠന ഗവേഷണ കേന്ദ്രം മാനേജർ കെ കെ ഗംഗാധരൻ മാസ്റ്റർ വിരമിക്കുന്ന അധ്യാപകർക്കുള്ള ഉപഹാരസമർപ്പണം നടത്തും. ജില്ലാ പ്രസിഡന്റ് ജിജി കെ കെ അധ്യക്ഷയവും. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജി സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. പി ബാബു ഉദ്ഘാടനം ചെയ്യും. വി കെ പ്രമോദ്, രമേശ് കാവിൽ, ജില്ലാ സെക്രട്ടറി അബ്ദുല്ല കുട്ടി,എൻ സി ജില്ലാ ട്രഷറർ ദീപ കെ, ജോയിൻ്റ് സെക്രട്ടറി എൻ വി ആർ റഹ്മാൻ, എക്സിക്യൂട്ടീവ് അംഗം കെ കെ മനോജ്, നാസർ ടിവി, സംസ്ഥാന വൈസ് പ്രസിഡൻ്റ് നരേന്ദ്രബാബു, സുബൈദ ബീവി, ആയിഷ ഇ, വിനോദ്, ജസ്ന, ഷമീർ കെ കെ, വിജയലക്ഷ്മി സി കെ ബിജു മാത്യു, റാഫി ചോമ്പാല ,നിജിത്ത് ചോമ്പല റഹീം നാദാപുരം ,റഷീദ കെ കെ, നിസാറ കെ, പ്രീത പി എൻ എന്നിവർ വിവിധ സെഷനുകളിൽ സംബന്ധിക്കും.
Latest from Local News
മേപ്പയ്യൂർ: രാഹുൽ ഗാന്ധിയെയും ഇന്ത്യാ സഖ്യത്തിലെ എം.പി.മാരെയും അറസ്റ്റ് ചെയ്ത ഫാസിസ്റ്റ് നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ
കൊയിലാണ്ടി: മോദിസർക്കാറിനും ആഗോളസാമ്രാജ്യത്വത്തിനുമെതിരെ സംസ്ഥാനത്തൊട്ടാകെ യു ഡി ടി എഫ് നടത്തുന്ന പ്രതിഷേധ സദസ്സിൻ്റെ ഭാഗമായി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളോട് ചേര്‍ന്നുള്ള അഴുക്കുചാലുകളുടെയും ഓവുപാലങ്ങളുടെയും പുനരുദ്ധാരണ പ്രവൃത്തികള്‍ക്ക് പൊതുമരാമത്ത് വകുപ്പ് തുക അനുവദിച്ചതായി കെ പി കുഞ്ഞമ്മദ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ്14 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ:വിപിൻ 3:00 PM to
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഫണ്ട് ഉപയോഗിച്ച് നഗരസഭ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന പോളി ഡെൻറ്റൽ